2018 October 20 Saturday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

ബിഹാര്‍ ഉപതെരഞ്ഞെടുപ്പ്: ജഹനാബാദിലും ബബുഹയിലും ഇഞ്ചോടിഞ്ച് പോരാട്ടം

പട്‌ന: ബിഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജഹനാബാദിലും ബബുആയിലും ഇഞ്ചോടിഞ്ച് പോരാട്ടം. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ജെ.ഡി.യുബി.ജെ.പി മുന്നണിയുമായിട്ടാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.

അരാരിയയില്‍ ബി.ജെ.പിയുടെ റിങ്കി റാണി മുന്നേറുമ്പോള്‍ ജഹനാബാദില്‍ ആര്‍.ജെ.ഡിയാണ് മുന്നിട്ടു നില്‍ക്കുന്നത്. മാര്‍ച്ച് 11നായിരുന്നു തെരഞ്ഞെടുപ്പ്.  


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.