ജമ്മു: ജമ്മു കശ്മീരില്‍ വീണ്ടും പാക് വെടിവയ്പ്. നാല് ബി.എസ്.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജമ്മു കശ്മീരിലെ സാംബ ജില്ലയിലാണ് ആക്രമണമുണ്ടായത്.
മൂന്ന് ജൂനിയര്‍ ഓഫീസര്‍മാരും കോണ്സറ്റബിള്മാരുമാണ് കൊല്ലപ്പെട്ടത്.

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.