2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

ടി.ഡി.പി എം.എല്‍.എ സി.എം രമേശിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഹൈദരാബാദ്: തെലുഗു ദേശം പാര്‍ട്ടി എം.എല്‍.എ സി.എം രമേശിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. മറ്റു വിവരങ്ങള്‍ ലഭ്യമല്ല. അദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുള്ള റിതിക് പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡിനു കീഴിലുള്ള സ്ഥാപനങ്ങളിലാണ് പരിശോധന. രമേശിന്റെ ബന്ധുക്കളുടെയും സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.