2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കനത്ത മഴയില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിലെ തൂണ്‍ തകര്‍ന്നു

ആഗ്ര: കനത്ത മഴയെ തുടര്‍ന്ന് താജ്മഹലിന്റെ പ്രവേശന കവാടത്തിലെ തൂണ് തകര്‍ന്നു വീണു. താജ്മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിലെ തൂണാണ് തകര്‍ന്നത്. ഇന്നലെ രാത്രി നടന്ന കനത്ത മഴയിലാണ് അപകടമുണ്ടായത്.

യു.പിയില്‍ മിക്ക സ്ഥലങ്ങളിലും കനത്ത മഴ തുടരുകയാണ്. നേരെത്ത ആഗ്രയ്ക്കു സമീപം മഥുരയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.