2018 January 12 Friday
നിശ്ചയമായും അല്ലാഹുവിനോട് ചെയ്ത കരാറിനും തങ്ങള്‍ ചെയ്ത സത്യത്തിനും പകരം (ഐഹികമായ) നിസാരവില വാങ്ങുന്നവരാരോ അവര്‍ക്ക് പരലോകത്ത് യാതൊരംശവുമില്ല.
(വിശുദ്ധ ഖുര്‍ആന്‍)

സുപ്രിം കോടതിയിലെ പൊട്ടിത്തെറി: പ്രധാനമന്ത്രി ഇടപെടുന്നു

ന്യൂഡല്‍ഹി: സുപ്രിം കോടതിയില്‍ അരങ്ങേറിയ അസാധാരണ സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു. പ്രധാനമന്ത്രി നിയമമന്ത്രിയെ വിളിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിയമമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അതിനിടെ ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.