2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജമ്മു കശ്മീരില്‍ പാക് വെടിവയ്പ്: രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീര്‍: ജമ്മു കശ്മീരില്‍ പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം വീണ്ടും. പാക് സൈനികര്‍ നടത്തിയ വെയിവയ്പില്‍ രണ്ടം ഇന്ത്യന്‍ ജവാന്‍മാര്‍ക്ക് വീമൃത്യു.

നിയന്ത്രണ രേഖക്കു സമീപം സുന്ദര്‍ബാനി സെക്ടറിലാണ് വെടിവയ്പ് നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.