2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാവേരി പ്രശ്‌നം: കേന്ദ്ര സര്‍ക്കാറിന് സുപ്രിം കോടതി വിമര്‍ശനം

ന്യൂഡല്‍ഹി: കാവേരി നദീ ജല പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രിം കോടതിയുടെ വിമര്‍ശനം.  വിധി നടപ്പാക്കാന്‍ കാല താമസമെന്തെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. കേന്ദ്രം തന്ത്രപരമായി പെരുമാറണമെന്ന് കോടതി ആവശ്യപ്പെട്ടു.

വിധി നടപ്പാക്കുന്നതിനെ കുറിച്ച പദ്ധതി രേഖ മെയ് മൂന്നിനകം സമര്‍പ്പിക്കണം. വെള്ളം വിട്ടു കൊടുക്കുന്ന കാര്യം കോടതിക്ക് നിരീക്ഷിക്കാനാകില്ല. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ക്രമസമാധാനം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കേസ് പരിഗണിക്കുന്നത്് മെയ് മൂന്നിലേക്കു മാറ്റി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.