2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുംബൈ വിമാനത്താവളത്തില്‍ ഇന്നും നാളെയും ആറുമണിക്കൂര്‍ റണ്‍വേ അടച്ചിടും

മുംബൈ: മുംബൈ ഛത്രപതി വിമാനത്താവളത്തില്‍ ഇന്നും നാളെയും ആറുമണിക്കൂര്‍ റണ്‍വേ അടച്ചിടും. പ്രധാന റണ്‍വേയാണ് അടച്ചിടുക. വര്‍ഷകാലത്തിനു മുമ്പ് അറ്റകുറ്റ പണികള്‍ ചെയ്യുന്നതിനാണ് റണ്‍വേ ഭാഗികമായി അടച്ചിടുന്നത്. രാവിലെ പതിനൊന്നു മണി മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് അടച്ചിടുക.

റണ്‍വേ ഭാഗികമായി അടച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള നൂറോളം സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ജെറ്റ് എയര്‍വേസിന്റെ എഴുപത് ആഭ്യന്തര സര്‍വ്വീസുകളും ഏതാനും രാജ്യാന്തര സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News