2018 September 24 Monday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

തെലങ്കാന നിയമസഭ പിരിച്ചു വിട്ടു

ഹൈദരാബാദ്: തെലങ്കാന നിയമസഭ സഭ പിരിച്ചു വിട്ടു. നിയമസഭ പിരിച്ചു വിട്ടുകൊണ്ട് സഭ പ്രമേയം പാസാക്കി. കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ടു മാസം ബാക്കി നില്‍ക്കെയാണ് നടപടി. മുഖ്യമന്ത്രിയും  കെ.ചന്ദ്രശേഖര്‍ റാവു ഗവര്‍ണറെ കണ്ടു.

നിയമസഭ നേരത്തെ പിരിച്ചുവിട്ട് ഇപ്പോഴുള്ള അനുകൂല സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ടി.ആര്‍.എസ് നീക്കം നടത്തുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.