2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

10 വര്‍ഷം സൂര്യനു നേര്‍ക്കൊരു ക്യാമറ: ത്രസിപ്പിക്കുന്ന ടൈം ലാപ്‌സ് വീഡിയോ പുറത്തുവിട്ട് നാസ

 

സൂര്യന്റെ ഒരു പതിറ്റാണ്ട് കാലത്തെ ടൈം ലാപ്‌സ് വീഡിയോ പുറത്തുവിട്ട് നാസ. ഒരു മണിക്കൂറുള്ള വീഡിയോ ആണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്.

നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി (എസ്.ഡി.) മുഴുവന്‍ സമയവും സൂര്യനെ നിരീക്ഷിച്ചു വരികയാണ്. ഭൂമിയെ വലയം ചെയ്യുന്നതിനിടയ്ക്ക് ഇവര്‍ സൂര്യന്റെ 425 മില്യണ്‍ ഹൈ റെസല്യൂഷന്‍ ചിത്രം പകര്‍ത്തുകയും ചെയ്തു.

സൂര്യന്‍ വെട്ടിത്തിളങ്ങുന്നതും മങ്ങുന്നതും എല്ലാം കൃത്യമായി വീഡിയോയില്‍ വ്യക്തമാവുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.