2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

നഫീസയുടെ മൃതദേഹവും കണ്ടെത്തി; കരിഞ്ചോല ദുരന്തത്തില്‍ മരണം 14 ആയി

കോഴിക്കോട്: കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ നഫീസയുടെ മൃതദേഹവും കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം 14 ആയി. അബ്ദുറഹ്മാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ ദുരന്തത്തില്‍പ്പെട്ടവരുടെ എല്ലാവരുടെയും മൃതദേഹം ലഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.