2019 August 17 Saturday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഏകീകൃത സിവില്‍ കോഡ് മതേതരത്വത്തിന് ഭീഷണി: ഇ.ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് മതേതരത്വത്തിന് ഭീഷണിയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുസ്‌ലിം വ്യക്തി നിയമത്തിനും ശരീഅത്തിനും എതിരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം സംഘടനകളുടെ യോഗം വിളിക്കും. വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മങ്കടയില്‍ നടന്ന കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നും ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ഇ.ടി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.