2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ചൊക്ലിയില്‍ കെ. മുരളീധരന് നേരെ കൈയേറ്റ ശ്രമം

ചൊക്ലി(കണ്ണൂര്‍): ചൊക്ലിയില്‍ കെ.മുരളീധരന് നേരെ കൈയേറ്റ ശ്രമം. യു.ഡി.എഫ് വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ. മുരളീധരന് നേരെയാണ് സി.പി.എമ്മുകാരുടെ കൈയേറ്റശ്രമമുണ്ടായത്.

നോര്‍ത്ത് മേനപ്രം എല്‍.പി സ്‌കൂളിലെ 157 നമ്പര്‍ ബൂത്തില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു മുരളീധരനെ ഒരു സംഘം സി പി എമ്മുകാര്‍ തടഞ്ഞ് അസഭ്യ വര്‍ഷം നടത്തുകയും, േൈകയറ്റം ചെയ്യാന്‍ ശ്രമിച്ചതും. കാവലിലുണ്ടായിരുന്ന പൊലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.