2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മദര്‍ ഒപ്റ്റിക്കല്‍സില്‍ 45 ശതമാനം ഡിസ്‌കൗണ്ട്

കോഴിക്കോട്: മദര്‍ ഒപ്റ്റിക്കല്‍സിന്റെ കേരളത്തിലെ 18 ബ്രാഞ്ചുകളിലും ഇയര്‍ എന്‍ഡ് സെയിലിനോടുബന്ധിച്ച് മാര്‍ച്ച് 1 മുതല്‍ 31 വരെ സെലക്ട് ചെയ്യപ്പെട്ട ഫ്രെയിമുകള്‍ക്കും സണ്‍ഗ്ലാസുകള്‍ക്കും 45 ശതമാനം ഡിസ്‌കൗണ്ട്.

വിദഗ്ധരായ ഡോക്ടര്‍മാരെയും ലെന്‍സ് കണ്‍സള്‍ട്ടന്റിന്റെയും സേവനം മദര്‍ ഒപ്റ്റിക്കല്‍സില്‍ ലഭ്യമാണ്. 99 മുതല്‍ എട്ടുലക്ഷം രൂപവരെയുള്ള വിവിധ പ്രൈസ് റെയ്ഞ്ചുകള്‍ മദറിലുണ്ട്.

ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും മദര്‍ ഒപ്റ്റിക്കല്‍സ് പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.