2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മൂന്നു വര്‍ഷംകൊണ്ട് 30 വര്‍ഷത്തെ പക്വത സുപ്രഭാതം നേടി: എം.കെ രാഘവന്‍ എം.പി

കോഴിക്കോട്: മത സൗഹാര്‍ദം ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ പാരമ്പര്യത്തില്‍ അധിഷ്ടിതമായ പ്രവര്‍ത്തനമാണ് സുപ്രഭാതം കാഴ്ചവയ്ക്കുന്നതെന്ന് എം.കെ രാഘവന്‍ എം.പി. കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് 30 വര്‍ഷത്തെ പക്വത സുപ്രഭാതം നേടി. വാക്കിനെ തോക്കിനാല്‍ നേരിടുന്ന നവകാലത്ത് നവ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം പോലും ചൂഷണം ചെയ്യപ്പെടുകയാണ്. ഇത് നാളെ മാധ്യമ സംസ്‌കാരത്തിന്റെ തന്നെ തകര്‍ച്ചക്ക് വഴിയൊരുക്കും. ഇത്തരം ഘട്ടങ്ങളിലൊക്കെ സുപ്രഭാതത്തിന് രാജ്യത്തിന്റെ വഴിവിളക്കായി മാറാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.