2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജവാന്മാര്‍ക്ക് കൊവിഡ്: ഉന്നത സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ കണ്ണൂരിലേക്ക്

തിരുവനന്തപുരം: സി.ഐ.എസ്.എഫ് ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജവാന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് ആശ്വാസം പകരുന്നതിനുമായി മുതിര്‍ന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ കണ്ണൂരിലേയ്ക്ക് ഉടന്‍ അയയ്ക്കും.

സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ അഭ്യര്‍ഥന പ്രകാരമാണ് നടപടിയെന്ന് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.കണ്ണൂര്‍ ഡി.ഐ.ജി കെ.സേതുരാമന്‍, എസ്.പി ജി.എച്ച് യതീഷ് ചന്ദ്ര എന്നിവര്‍ കണ്ണൂര്‍ വിമാനത്താവളവും സി.ഐ.എസ്.എഫ് ബാരക്കുകളും സന്ദര്‍ശിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.