2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് മരണം: യു.കെയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി മെക്‌സിക്കോ

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46,688 ആയി. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം നടന്ന മൂന്നാമത്തെ രാജ്യമായി മാറി മെക്‌സിക്കോ. യു.കെയെ മറികടന്നാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ മരണം കുത്തനെ ഉയര്‍ന്നത്.

മെക്‌സിക്കോയില്‍ ഇതുവരെ 4,24,637 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. യഥാര്‍ഥ സംഖ്യ ഇതിനേക്കാളും കൂടുമെന്ന് മെക്‌സിക്കന്‍ സര്‍ക്കാര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.