2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ഒരു ലക്ഷം കടന്ന് കുഞ്ഞാലിക്കുട്ടി

വോട്ടെണ്ണല്‍ മുന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തിലധികം ലീഡ്. ആദ്യഫല സൂചനകള്‍ പുറത്തുവന്നതു മുതല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി മുന്നിട്ടു നില്‍ക്കുകയാണ്. 100200 വോട്ടിന്റെ ലീഡാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. മലപ്പുറത്തെ മുസ്ലിം ലീഗ് മേധാവിത്വം പ്രകടമാകുന്ന ഫലമാണ് പുറത്തുവരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.