2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ഹജ്ജിനെത്തിയ മലയാളി മക്കയില്‍ മരിച്ചു

മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തിയ മലയാളി ഹജ്ജുമ്മ മക്കയില്‍ മരിച്ചു. സംസ്ഥാന ഹജജ് കമ്മിറ്റി വഴി കഴിഞ്ഞ 17 നെത്തിയ എറണാകുളം പെരുമ്പാവൂര്‍ കണ്ടന്തറ കോളനിയില്‍ താമസിക്കുന്ന ചെന്താര ബക്കറിന്റെ ഭാരൃ ഹാജറ അബൂബക്കര്‍ (58) യാണ് മക്കയില്‍ മരിച്ചത്.

WMKLF 10 44240 എന്ന കവര്‍ നമ്പറില്‍ റംല, സുലൈഖ, ആസിയ എന്നിവരോടൊത്താണ് ഇവര്‍ മക്കയിലെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News