2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

മലയാളി താരം റിയോ ഒളിംപിക്‌സിലേക്ക്

തിരുവനന്തപുരം: മലയാളി താരം മുഹമ്മദ് അനസ് റിയോ ഒളിംപിക്‌സിന് യോഗ്യത നേടി. പുരുഷന്മാരുടെ 400 മീറ്ററിലാണ് കൊല്ലം സ്വദേശിയായ അനസ് യോഗ്യത നേടിയിരിക്കുന്നത്. യോഗ്യതാ മാര്‍ക്കായ 45.40 സെക്കന്റ് അനസ് മറികടന്നു.

റിയോയിലേക്ക് യോഗ്യത നേടുന്ന അഞ്ചാമത്തെ മലയാളി താരവും 100ാമത്തെ ഇന്ത്യന്‍ താരവുമാണ് മുഹമ്മദ് അനസ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.