2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മലബാര്‍ സിമന്റ്‌സ് അഴിമതി: അന്വേഷണം നീതിയുക്തമാകണമെന്ന് ഹൈക്കോടതി

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ അന്വേഷണം നീതിയുക്തമാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.

ത്വരിതപരിശോധനയില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടും വ്യവസായിയാ വി.എം രാധാകൃഷ്ണന്‍ അടക്കമുള്ളവരെ ഒഴിവാക്കിയതിനെതിരേ നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം.
ഭാവിയില്‍ അന്വേഷണത്തില്‍ വീഴചയുണ്ടായാല്‍ ഹരജിക്കാരന് കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.