2019 June 20 Thursday
കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോട് നന്ദി ചെയ്യാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല -മുഹമ്മദ് നബി(സ)

വിജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം; നാലു വര്‍ഷത്തിനു ശേഷം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മോദിയുടെ വാക്കുകള്‍

ന്യൂഡല്‍ഹി: വിജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജനം നല്‍കിയ വിധി താഴ്മയോടെ അംഗീകരിക്കുന്നു. ബി.ജെ.പിയുടെ തോല്‍വിയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി മോദി രംഗത്തെത്തി. ബി.ജെ.പി ഭരണത്തിലേറിയ ശേഷമുള്ള മോദിയുടെ അദ്യ മീഡിയ അഭിമുഖത്തില്‍ പറഞ്ഞു.

നിയമസഭാ ഇലക്ഷനില്‍ മികച്ച വിജയം നേടിയ എതിര്‍പക്ഷമായ കോണ്‍ഗ്രസ്സിനെയും മോദി അഭിനന്ദിച്ചു. തെലങ്കാനയിലെ ടി.ആര്‍.എസിന്റെ വിജയത്തെയും എം.എന്‍.എഫിന്റെ വിജയത്തെയും മോദി അഭിനന്ദിച്ചു. പാര്‍ട്ടിക്കായി അഹോരാത്രം പരിശ്രമിച്ചവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.