2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ജീവിതത്തിലേക്ക് വെട്ടം തെളിച്ച് ഇവര്‍ video

തിരുവല്ല: പ്രളയം വിതച്ച മരണക്കയത്തില്‍ നിന്ന് ജീവിതത്തിന്റെ ഇത്തിരി വെട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നവരുടെ നിരവധി ചിത്രങ്ങളാണ് ദിനേനയെന്നോണം പുറത്തു വരുന്നത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പുറത്തു വിട്ട ഈ ദൃശ്യങ്ങളും ഏറെ മനോഹരമാണ്. കുത്തിയൊഴുകുന്ന വെള്ളത്തില്‍ രാത്രി വൈകിയും കര്‍മ്മോത്സുകരായ സഹപ്രവര്‍ത്തകരുടെ ദൃശ്യങ്ങളാണിത്. തിരുവല്ലയില്‍ നടന്ന ഈ രക്ഷാപ്രവര്‍ത്തനത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പെടെ 50 പേരെ കരക്കെത്തിച്ചതായി ട്വീറ്റില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News