2018 May 08 Tuesday

Gallery

അഭയാര്‍ഥി ക്യാംപിലെ ജീവിതം…

ലണ്ടനില്‍ നടന്ന സോണിയുടെ വേള്‍ഡ് ഫോട്ടോഗ്രഫി അവാര്‍ഡ്‌സില്‍ പ്രൊഫഷണല്‍ വിഭാഗത്തില്‍ കരന്റ് അഫേഴ്‌സ് ആന്‍ഡ് ന്യൂസ് വിഭാഗത്തില്‍ ഫസ്റ്റ് പ്ലേസ് നേടിയ മുഹമ്മദ് ഷംസുല്‍ മുഹമ്മദിന്റെ ‘ ലൈഫ് ഇന്‍സൈഡ് ദ റഫ്യൂജി ക്യാംപ്’ ചിത്രങ്ങള്‍..

മ്യാന്‍മറില്‍ നിന്നും വംശീയസംഘര്‍ഷങ്ങള്‍ മൂലം നാടുവിടേണ്ടി വന്നവരാണ് റോഹിംഗ്യകള്‍. ഇവര്‍ ബംഗ്ലാദേശ്, ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഇതില്‍ ഏറ്റവും കുടുതല്‍ പേര്‍ ബംഗ്ലാദേശിലേക്കാണ് പലായനം ചെയ്തത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഏകദേശം 1,25000ത്തോളം പേരാണ് ഇങ്ങനെ പലായനം ചെയ്തത്. നിരവധി ദുരിതാശ്വാസ ക്യാംപുകള്‍ ഇവര്‍ക്ക് വേണ്ടി ബംഗ്ലാദേശ് സര്‍ക്കാര്‍ ഒരുക്കി. ദുരിതാശ്വാസ ക്യാംപുകളാണെങ്കിലും ദുരിതമാണ് ഇവിടെങ്ങളിലെ കാഴ്ച. ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ ബലുഗലി ക്യാംപിലെ ദൃശ്യങ്ങള്‍..

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries