2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നിന്നും സ്ത്രീകളെ ഇറക്കിവിടുന്നു

പമ്പ: പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നിന്നും സ്ത്രീകളെ ഇറക്കിവിടുന്നു. നിലക്കലില്‍ വച്ച് ബസ്സുകള്‍ പരിശോധിച്ച് സ്ത്രീകളെ ഇറക്കിവിടുകയാണ് ചെയ്യുന്നത്. ശബരിമല ആചാരസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പരിശോധന. പ്രദേശം സന്ദര്‍ശിക്കാനെത്തിയവരെയാണ് തടയുന്നത്.

പമ്പയില്‍ വാഹനങ്ങള്‍ തടയാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. വിശ്വാസികള്‍ക്ക് ശബരിമലയില്‍ പോകാന്‍ അവകാശമുണ്ട്. സര്‍ക്കാര്‍ സുപ്രിം കോടതി വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.