2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

‘ഞാന്‍ സി.പി.എമ്മായിരുന്നെങ്കിലും മകന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതിനെ എതിര്‍ത്തിരുന്നില്ല’- കൃപേഷിന്റെ പിതാവ്

 

പെരിയ: കൃപേഷിന് വധഭീഷണിയുണ്ടായിരുന്നുവെന്ന് ഇന്നലെ കൊലചെയ്യപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍. സി.പി.എമ്മിന്റെ പ്രദേശിക നേതൃത്വവുമായി കൃപേഷിന് പ്രശ്‌നമുണ്ടായിരുന്നു. നിരവധി തവണ കൃപേഷിനെ ഭീഷണിപ്പെടുത്തിയിരുന്നു.

അതിന്റെയൊക്കെ അവസാന ഫലമാണ് കൊലപാതകമെന്ന് കൃഷ്ണന്‍ വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞു. ഞാന്‍ സി.പിഎമ്മുകാരനാണെങ്കിലും മകന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതിനേ എതിര്‍ത്തിരുന്നില്ലെന്നും കൃഷ്ണന്‍ പറഞ്ഞു.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.