2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

എല്‍ഡി ക്ലാര്‍ക്ക് വിജ്ഞാപനമായി; ഇന്ന് മുതല്‍ ഡിസംബര്‍ 18 വരെ അപേക്ഷിക്കാം

 

യോഗ്യത: എസ് എസ് എല്‍ സി

പ്രായപരിധി: 18 36
പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിലായില്‍ ഇളവ് ലഭിക്കും.2020 ജൂണിനു ശേഷം എല്‍ഡിസി പരീക്ഷ ആരംഭിക്കും.2021 ജനുവരിയോടെ സാധ്യതാ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങും.
ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന കൂടി പൂര്‍ത്തിയാക്കിയ ശേഷം 2021ഏപ്രില്‍ രണ്ടിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News