2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

ഫോണ്‍ നമ്പറുകള്‍:

കോഴിക്കോട് – 0495 237 2966
കലക്ടറേറ്റ്    – 0495 237 1002
താമരശ്ശേരി   – 0495 222 3088
കൊയിലാണ്ടി – 0496 262 0235
വടകര         – 0496 252 2361


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.