2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

Gallery

മണ്ണടിഞ്ഞ സ്വപ്‌നങ്ങള്‍

കാലവര്‍ഷം നല്‍കുന്ന പരിചിതമായ ദുരിതങ്ങള്‍ എന്നത്തേയും പോലെ സ്വീകരിക്കാന്‍ ഒരുങ്ങിയിരുന്ന മലയോര മേഖലയുടെ പ്രഭാതത്തിലേക്ക് പ്രകൃതി തുറന്നുവിട്ടത് ദുരന്തത്തിന്റെ കുത്തൊഴുക്ക്. പുലര്‍ച്ചെ നടന്ന ഉരുള്‍പൊട്ടല്‍ രാവിലെ ഏറെ വൈകി ജനങ്ങള്‍ അറിയുമ്പോഴേക്കും ഒരു പ്രദേശത്തെ നാലില്‍ കൂടുതല്‍ വീടുകളും കുടുംബാംഗങ്ങളും മണ്ണില്‍ പുതഞ്ഞുകഴിഞ്ഞിരുന്നു.

ചിത്രങ്ങള്‍: നിധീഷ് കൃഷ്ണന്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries