2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം: പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു

കോട്ടയം: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ബിലാലിനെ മൂന്ന ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു.കൊല്ലപ്പെട്ട ഷീബയും ഭര്‍ത്താവ് സാലിയും താമസിക്കുന്ന വീടിന് തൊട്ടടുത്ത് താമസിക്കുന്ന 23 കാരന്‍ മുഹമ്മദ് ബിലാലില്‍ പരിചയം പുതുക്കാനെന്ന വ്യാജേന എത്തിയാണ് ക്രൂരകൃത്യം നടത്തിയത്.

കൊലപാതകം നടത്തി നാല് ദിവസങ്ങള്‍ക്കുശേഷമാണ് പ്രതി പിടിയിലായത്. മോഷ്ടിക്കപ്പെട്ട കാറാണ് കേസിന് വഴിത്തിരിവായത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതി.ചെറുപ്പകാലത്ത് ഇയാളുടെ പേരില്‍ ചില ജുവൈനല്‍ കേസുകളുമുണ്ടായിരുന്നതായി പൊലിസ് പറയുന്നു. അടുത്ത കാലത്ത് ഒന്ന് രണ്ട് കേസുകളില്‍ പ്രതിയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.