2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

സുപ്രിം കോടതി ജഡ്ജിമാര്‍ ശുംഭന്മാര്‍; ശബരിമല വിധിയില്‍ കൊല്ലം തുളസി

കൊല്ലം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രിം കോടതി ജഡ്ജിമാരെല്ലാം ശുംഭന്മാരെന്ന് ചലച്ചിത്ര നടന്‍ കൊല്ലം തുളസി. എന്‍.ഡി.എയുടെ ശബരിമല സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു നടന്‍.

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം. ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നും കൊല്ലം തുളസി പറഞ്ഞു. റാലിയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉള്ളതെന്നും നേതാക്കള്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.