2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കാരുണ്യ പദ്ധതി അട്ടിമറി: കെ.എം.സി.സി പ്രതിഷേധിച്ചു

 

ദമാം:കാരുണ്യ ഭാഗ്യ കുറിയിലൂടെ പാവപെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുകയെന്ന യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ജൂണ്‍ മാസത്തോടെ പിണറായി സര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കിയിയതില്‍ ജുബൈല്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കാരുണ്യ ഫണ്ടില്‍ നിന്നുംരോഗികള്‍ക്ക് കിട്ടി കൊണ്ടിരിക്കുന്ന എല്ലാ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തെയ്യാറാകണമെന്ന് ജുബൈല്‍ കെ.എം.സി.സി ഭാരവാഹികളായ ഫാസ് മുഹമ്മദലി, യു.എ റഹീം, ജാഫര്‍ തേഞ്ഞിപ്പലം, ഷംസുദ്ദീന്‍ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു,


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.