2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ വിദ്യാഭ്യസ അവാര്‍ഡ് പ്രഖ്യപിച്ചു

കുവൈറ്റ്: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ (കെ.കെ.എം.എ) വിദ്യാഭ്യാസ പ്രോത്സാഹന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യസ അവാര്‍ഡ് പ്രഖ്യപിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു ,സി ബി.എ.സ്.സി, പി.യു.സി(കര്‍ണാടക) എന്നീ വിഭാഗത്തില്‍ ഉന്നത മാര്‍ക്ക് നേടി വിജയിച്ചവര്‍ക്കാണ് അവാര്‍ഡ്.

കുവൈറ്റ് കേരളം മുസ്ലിം അസോസിയേഷന്‍ കേന്ദ്ര വൈസ് ചെയര്മാന്‍ അബ്ദുല്‍ ഫത്താഹ് തയ്യില്‍, കേന്ദ്ര പ്രസിഡന്റ് എ.പി അബ്ദുല്‍ സലാം കവ്വായി, കേന്ദ്ര ജനറല്‍ സെക്രട്ടറി കെ.സി റഫീഖ്, സോഷ്യല്‍ പ്രൊജക്റ്റ് ടീം കേന്ദ്ര വൈസ് പ്രസിഡണ്ട് ഒ.പി ശറഫുദ്ധീന്‍, അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് പി. റഫീഖ്, പി.പി.പി സലിം, അനസ് അയാര്‍, ഹാരിസ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.