2018 July 10 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്
ജവഹര്‍ലാല്‍ നെഹ്‌റു

അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച ഒന്നരവയസ്സുകാരന്‍ മരിച്ചു

കൊല്ലം: അഞ്ചല്‍ വിളക്കുപാറയില്‍ ഇന്നലെ പകല്‍ അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച ഒന്നരവയസ്സുകാരന്‍ മരിച്ചു.

അഞ്ജു നിവാസില്‍ മനീഷ്‌നാഥ്അഞ്ജു ദമ്പതികളുടെ മകന്‍ അഭിനാഥാണ് മരിച്ചത്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുപ്പിയില്‍യില്‍നിന്നു കുട്ടി തന്നെ എടുത്തുകുടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.