2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അമിത് ഷാ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ- കോടിയേരി

കണ്ണൂര്‍: അമിത്ഷാ ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 600 കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ് അമിത്ഷാ. സിപിഎമ്മിനെ പ്രകോപിപ്പിക്കാനാണ് ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ധൈര്യമുണ്ടെങ്കില്‍ വേങ്ങരയില്‍ വന്ന് റാലി നടത്താന്‍ വെല്ലുവിളിച്ച കോടിയേരി അവിടെ ബി.ജെ.പിക്ക് കെട്ടിവെച്ച പണംപോലും കിട്ടില്ലെന്ന് പരിഹസിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.