2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥി തൂങ്ങി മരിച്ചു

കോട്ടയം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ വിദ്യാര്‍ഥി തൂങ്ങി മരിച്ചു. കോട്ടയം പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ(20) ആണ് മരിച്ചത്. റഷ്യയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയായിരുന്ന ഇവര്‍ ആറുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇവരുടെ സ്രവം പരിശോധിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.