2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ നയം- മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേനയമെന്ന് മുഖ്യമന്ത്രി കേവലം സര്‍ക്കാര്‍ മാറിയതു കൊംണ്ട് കാര്യമല്ല. ബദല്‍ നയത്തോടെയുള്ള മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണം. കോണ്‍ഗ്രസിന് ജയം ഉറപ്പുള്ള ഒരു സ്ഥലവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസിനെതിരെ കൂട്ട വിമര്‍ശനമാണ് സി.,പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.