2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

അറക്കല്‍ ഹസന്‍കുട്ടി ഹാജിയുടെ ഭാര്യ നിര്യാതയായി

കോഴിക്കോട്: മുന്‍ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററും ഗ്രന്ഥകാരനുമായ അറക്കല്‍ ഹസന്‍കുട്ടി ഹാജിയുടെ ഭാര്യയും സ്വാതന്ത്രസമര സേനാനി ഇ .മൊയ്തു മൗലവി സാഹിബിന്റെ മകളുമായ സഫിയാ ഹസന്‍ (85) നിര്യാതയായി.മക്കള്‍: നൂര്‍ജഹാന്‍, ഡോ.എ റിയാസ് , ഷംഷാദ് ബീഗം, അറക്കല്‍ അഷറഫ് (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, നാഗ്പൂര്‍) മരുമക്കള്‍: നസീര്‍ ബാബു (റിട്ടയേര്‍ഡ് സയറക്ടര്‍, ഫാക്ടറീസ് ആന്റ് ബോയ് ലേഴ്‌സ് ) ഡോ.നജീബാ റിയാസ് പരേതനായ എന്‍ ഷംസുദീന്‍, അനീസ .സഹോദരങ്ങള്‍: റസിയ, പരേതരായ എഴുത്തുകാരന്‍ എം.റഷീദ്, അല്‍ അമീന്‍ പത്രാധിപര്‍ വി.സുബൈര്‍, ഐഷക്കുട്ടി. കബറടക്കം: ഇന്ന് ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് കണ്ണംപറമ്പ്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.