2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മന്ത്രി മണിക്ക് പ്രളയം സിംപിള്‍: ‘ നൂറ്റാണ്ടിനിടെ വരും; കുറേ പേര്‍ മരിക്കും, കുറേ പേര്‍ ജീവിക്കും’

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ച് വിചിത്ര വാദവുമായി മന്ത്രി എംഎം മണി. നൂറ്റാണ്ടിനിടെ പ്രളയം വരും. കുറേ പേര്‍ മരിക്കും. കുറേ പേര്‍ ജീവിക്കും. എന്നാല്‍ ജീവിത യാത്ര തുടരും- ഇതാണ് മന്ത്രി മണിയുടെ പ്രളയചിന്ത.

ഇടുക്കി ഡാം തുറക്കില്ലെന്നു പറഞ്ഞത് മാധ്യമങ്ങളെ കളിയാക്കാന്‍ വേണ്ടിയാണ്. പ്രളയത്തെ കുറിച്ച് പ്രതിപക്ഷം പറയുന്നത് വിവാദമാക്കേണ്ടെന്നും മന്ത്രി മണി പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.