2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആശ്വാസം, തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ പരിശോധന ഫലം നെഗറ്റിവ്; കോഴിക്കോട് അഞ്ചും പത്തനംതിട്ട രണ്ടും

പത്തനംതിട്ടയില്‍ ആകെ 90 ഫലങ്ങള്‍ നെഗറ്റിവ്

കോഴിക്കോട്: കൊവിഡ്-19 വ്യാപനത്തെ കുറിച്ച ആശങ്കക്കിടെ ചില ആശ്വാസ വാര്‍ത്തകളും. ഡല്‍ഹിയിലെ തബ് ലീഗ് സമ്മേളത്തില്‍ പങ്കെടുത്ത ഏഴു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട് അഞ്ചും പത്തനംതിട്ട രണ്ടും പരിശോധനാ ഫലമാണ് നെഗറ്റിവ് ആയി വന്നിട്ടുള്ളത്. കോഴിക്കോട് എട്ടു പേരുടെ ഫലം വരാനുണ്ട്.

പത്തനം തിട്ടയില്‍ ആകെ 90 ഫലങ്ങള്‍ നെഗറ്റിവ് ആയിട്ടാണ് വന്നിട്ടുള്ളത്. ഇനി 95 ഫലങ്ങളാണ് പത്തനംതിട്ടയില്‍ വരാനുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.