2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വടകര തൂണേരിയില്‍ സ്ഥിതി ഗുരുതരമാവുന്നു; പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പെടെ 53 പേര്‍ക്ക് കൊവിഡ്

കോഴിക്കോട്: കോഴിക്കോട് വടകര തൂണേരിയില്‍ ഭീതി പടര്‍ത്തി കൊവിഡ്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പെടെ 53 പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റില്‍ കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പഞ്ചായത്ത് അംഗങ്ങളും ഇതില്‍ ഉള്‍പെടുന്നു. പഞ്ചായത്ത് ഓീഫിസ് അണുനശീകരണത്തിനായി അടച്ചിരിക്കുകയാണ്.

വടകരയിലും തൂണേരിയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിരിക്കുകയാണ്. ഇന്ന് കൂടുതല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.