2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആലപ്പുഴ ചുനക്കരയില്‍ ഞായറാഴ്ച മരിച്ചയാളുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവ്

ആലപ്പുഴ: ആലപ്പുഴ ചുനക്കരയില്‍ സഊദിയില്‍ നിന്നെത്തി ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ച ചുനക്കര സ്വദേശി നസീറിന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവ്. കാന്‍സര്‍ രോഗിയായിരുന്നു. ജൂലൈ ആദ്യമാണ് ഇദ്ദേഹം സഊദിയില്‍ നിന്നെത്തിയത്. ബന്ധുക്കളുമായി ആലോചിച്ച ശേഷം കൊവിഡ് പ3ാേട്ടോക്കള്‍ അനുസരിച്ച് മൃതദേഹം ഖബറടക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.