2018 September 18 Tuesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ജലന്ധര്‍ ബിഷപ്പ് കേസ്: സര്‍ക്കാറിന് ദേശീയ വനിതാ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: സര്‍ക്കാറിന് ദേശീയ വനിതാ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കുറ്റപ്പെടുത്തി. പി.സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ നടപടിയെടുത്തില്ല. കേരളത്തിലെ നിയമ സംവിധാനത്തില്‍ ഗുരുതരമായ പാളിച്ചയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയ ശേഷം കൂടിക്കാഴ്ച നടത്തുമെന്ന് അവര്‍ വ്യക്തമാക്കി.
 
പി.കെ ശശിക്കെതിരായ ആരോപണത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.