2018 July 11 Wednesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവന്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ.
സോക്രട്ടീസ്

ഷൊര്‍ണൂരില്‍ ചരക്കു വണ്ടി പാളം തെറ്റി

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ ചരക്കു വണ്ടി പാളം തെറ്റി. കോഴിക്കോട് ദിശയിലേക്കു പോവുകയായിരുന്ന വണ്ടിയാണ് പാളം തെറ്റിയത്. പാളങ്ങള്‍ അടര്‍ന്നു മാറിയ നിലയിലാണ്.

ബോഗികള്‍ മാറ്റാനുള്ള ശ്രമം തുടരുന്നു. ട്രെയിനുകള്‍ വൈകിയോടാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.