2018 August 20 Monday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

കര്‍ണാടകയില്‍ കൊട്ടിക്കലാശം കഴിഞ്ഞു: വോട്ടെടുപ്പ് ശനിയാഴ്ച

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. വെള്ളിയാഴ്ച മൗന പ്രചാരണം. വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. 223 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 2,654 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

ഭരണകക്ഷിയാ കോണ്‍ഗ്രസും ബി.ജെ.പിയുമാണ് ഏതാണ്ടെല്ലാ സ്ഥലത്തും നേര്‍ക്കുനേര്‍ മത്സരം നടക്കുന്നത്. ചില മണ്ഡലങ്ങളില്‍ ജെ.ഡി.എസും ശക്തമായി രംഗത്തുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.