2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എം.എല്‍.എയെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമമെന്ന് കോണ്‍ഗ്രസ്

തെളിവായി ശബ്ദരേഖ പുറത്തുവിട്ടു

 

ബംഗളൂരു: തങ്ങളുടെ എം.എല്‍.എയെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമമമെന്ന് കോണ്‍ഗ്രസ്. റേച്ചൂര്‍ റൂറല്‍ എം.എല്‍.എയാണ് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പി നേതാവ് ജനാര്‍ദനന്‍ റെഡ്ഢിയാണ് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇതിന് തെളിവായി ജനാര്‍ദനന്‍ റെഡ്ഢിയുടെ ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു. ബി.ജെ.പി ഇതുവരെ കോണ്‍ഗ്രസ്സിന്റെ വാദത്തിനെതിരേ രംഗത്തുവന്നിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.