2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കണ്ണൂര്‍ സര്‍വകലാശാലയുടെ നാളത്തെ പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം നടക്കും

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല നാളെ (തിങ്കള്‍) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും നിശ്ചയിച്ച പ്രകാരം നടക്കും. പരീക്ഷാകേന്ദ്രങ്ങളില്‍ ആവശ്യമായ ആരോഗ്യ ക്രമീകരണങ്ങള്‍ നടത്തണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ നിന്ന് ആവശ്യമായ നിര്‍ദേശം സ്വീകരിക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.