2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കണ്ണൂര്‍- അബുദാബി എയര്‍ ഇന്ത്യയ്ക്ക് യന്ത്രത്തകരാര്‍; തിരുവനന്തപുരത്ത് ഇറക്കി

 

തിരുവനന്തപുരം: കണ്ണൂര്‍- അബുദാബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് യന്ത്രത്തകരാര്‍. ഇതേത്തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യന്ത്രത്തകരാര്‍ നേരത്തെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഇത് അവഗണിച്ചാണ് കണ്ണൂരില്‍ നിന്ന് പറത്തിയതെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.