2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

Gallery

കാളപ്പൂട്ട്

കാര്‍ഷിക കൂട്ടായ്മ സൗഹാര്‍ദ്ധ സംഗമ പരിപാടിയുടെ ഭാഗമായി പുല്ലാളൂര്‍ ആട്‌സ് ആന്റ് സ്‌പോര്‍ട് ക്ലബ്(പാസ്‌ക്)ന്റെ ആഭിമുഖ്യത്തില്‍ പുല്ലാളൂരില്‍ നടന്ന അഖില കേരള കാളപൂട്ട് മത്സരത്തില്‍ നിന്നുള്ള കാഴ്ച. ചിത്രം: നിധീഷ് കൃഷ്ണന്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries