2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രയ്ക്ക് അനുമതി

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി. പൊതു ഭരണ വകുപ്പാണ് അനുമതി നല്‍കിയത്.

സെപ്തംബര്‍ 20 ന് ജപ്പാനിലെ ടോക്ക്യോയില്‍ നടക്കുന്ന ടൂറിസം എക്‌സ്‌പോയില്‍ മന്ത്രി പങ്കെടുക്കും. ഒക്ടോബര്‍ 17 ന് സിംഗപൂരിലും നവംബര്‍ 16 ന് ചൈനയിലും നടക്കുന്ന എക്‌സ്‌പോകളിലും മന്ത്രി പങ്കെടുക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.